പാനൂർ: ചമ്പാട് പുഞ്ചക്കരയിൽ രയരോത്ത് എ.കെ. രാമചന്ദ്രൻ (69) നിര്യാതനായി. വെസ്റ്റേൺ റെയിൽവേയിൽ പേഴ്സനൽ സെക്രട്ടറിയായും അസി. മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ വി. കുഞ്ഞിരാമൻ മാസ്റ്ററുടെയും എം. മാധവിയുടെയും മകനാണ്. ഭാര്യ: അമ്മിണി (റിട്ട. എം.ഇ.എസ് അസി. ഓഫിസർ). മക്കൾ: വരുൺ (കാനഡ), അനുശ്രീ, (മുംബൈ). മരുമകൾ: മൻപ്രീത് കൗർ (കാനഡ). സഹോദരങ്ങൾ: പത്മിനി, രാമകൃഷ്ണൻ (റിട്ട. പ്രധാനാധ്യാപകൻ, പെരിയാണ്ടി എൽ.പി സ്കൂൾ), രമാദേവി (റിട്ട. ക്ലർക്ക് റെയിൽവേ), ജയലക്ഷ്മി (റിട്ട. അധ്യാപിക, ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ), ദിനേശൻ (റിട്ട. അധ്യാപകൻ, ജി.എച്ച്.എസ്.എസ് അഴിയൂർ), പ്രദീപൻ (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി), പരേതനായ കുമാരൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് എറണാകുളം ഓണക്കൂറിൽ.