ഏഴിലോട്: പുറച്ചേരി പട്ടേരിച്ചാലിലെ പഴശ്ശി വീട്ടിൽ ശാന്ത (67) നിര്യാതയായി. ഭർത്താവ്: കെ.വി. നാരായണൻ (കീച്ചേരി). മകൻ: വിനോദ്. സഹോദരങ്ങൾ: സരോജിനി (ചെറുപഴശ്ശി), പുരുഷോത്തമൻ, രാജൻ, മണികണ്ഠൻ, രമ (പിലിക്കോട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.