തലശ്ശേരി: ഇല്ലത്ത് താഴെ ഉക്കണ്ടൻ പീടികക്ക് സമീപം ശ്രീലകത്തിൽ രുഗ്മിണി (74) നിര്യാതയായി. ഭർത്താവ്: വി.വി. കരുണാകരൻ. മക്കൾ: ശ്യാംദേവ്, രേഖ, ശ്രീകല. മരുമക്കൾ: സുരേഷ്, പരേതനായ പ്രമോദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചിറക്കര കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.