ഇരിക്കൂർ: ആയിപ്പുഴ ജങ്ഷനിലെ ആദ്യകാല വ്യാപാരിയും മഹല്ല് കമ്മിറ്റിയംഗവുമായിരുന്ന എ.പി. അഹമ്മദ് കുട്ടി ഹാജി (70) നിര്യാതനായി. ഭാര്യ: ചാലിൽ അസ്മ. മക്കൾ: വാഹിദ്, വാജിദ്, ഉനൈസ്, ജസീല, നസീറ. മരുമക്കൾ: റിസ്വാന, നഫീസത്തുൽ മിസിരി, ഫർഹാന, മഹമൂദ് ഹാജി, അബ്ദുൽ സലാം.