ഇരിണാവ്: സഞ്ജയ് കുമാർ (50) നിര്യാതനായി. പിതാവ്: പരേതനായ എം.പി. പത്മനാഭൻ. മാതാവ്: ഭവാനി. ഭാര്യ: ലതിക ഇരിണാവ്. സഹോദരങ്ങൾ: സോന തഹസിദാർ കോഴിക്കോട്, സന്ധ്യ തളാപ്പ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് ഇരിണാവ് കൊട്ടിൽക്കണ്ടം ശ്മശാനത്തിൽ.