പിലാത്തറ: ഭാരത് റോഡിൽ റസിയ വില്ലയിൽ താമസിക്കുന്ന പാറോട്ടകത്ത് അബ്ദുൽ കരീമിന്റെ മകൻ നയിം (31) എറണാകുളം കിഴക്കമ്പലത്ത് നിര്യാതനായി. മാതാവ്: എം.പി. ആയിഷ. സഹോദരങ്ങൾ: റസിയ, നൗഫൽ, നദീം. ഖബറടക്കം തിങ്കളാഴ്ച രാത്രി ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.