പാനൂർ: തൂവ്വക്കുന്നിലെ കൂവേരിൽ മൂസ ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: ഉസ്മാൻ, അസ്മ, ഹാഷിം, നജ്മ. മരുമക്കൾ: മഹ്റൂഫ് വള്ളിൽ, റിയാസ് തട്ടാറത്ത്. സഹോദരങ്ങൾ: അബ്ദുല്ല, പരേതനായ അഹമ്മദ്.