പാനൂർ: കല്ലിക്കണ്ടിയിലെ പാളീന്റവിട അമ്മദ് ഹാജി (79) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: യൂസുഫ്, ശരീഫ് (ഇരുവരും ദുബൈ), അമീന. മരുമക്കൾ: ഷക്കീര്‍ കണ്ണോത്ത് (പുല്ലൂക്കര), ഷക്കീജ, ആഫിറ (തൂവക്കുന്ന്). സഹോദരങ്ങൾ: പരേതയായ അയിഷു, നബീസു, ഫാത്തിമ.