അഞ്ചരക്കണ്ടി: ടൗണിലെ ഒട്ടോ ഡ്രൈവർ ചെറിയ ദാരോത്ത് റജിലാസ് മൻസിലിൽ ഷംസുദ്ദീൻ (70) നിര്യാതനായി. ഭാര്യമാർ: കുഞ്ഞലീമ, റാബിയ (തലശ്ശേരി). മക്കൾ: നവാസ്, റഫ്നാസ് (ഇരുവരും ദുബൈ), റജില, ഷബീർ, പരേതനായ ദിൽഷാദ്. മരുമക്കൾ: ഷബാന (മുണ്ടമെട്ട), സബീത (വായന്തോട്), ഷഫീഖ് എടയന്നൂർ), ജഹനാര (വടക്കുമ്പാട്).