പെരിങ്ങത്തൂർ: പടന്നക്കരയിൽ ഉച്ചയിൽ മീനാക്ഷി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. നാരായണൻ നമ്പ്യാർ. മക്കൾ: സുമതി (കരിയാട്), സുധാകരൻ (റിട്ട. പ്രധാനാധ്യാപകൻ കിടഞ്ഞി യു.പി സ്കൂൾ), സുഷമ (ചെന്നൈ), സുധീർ ബാബു (റിട്ട. അധ്യാപകൻ കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ കൊയിലാണ്ടി), സുജാത (കരിയാട്). മരുമക്കൾ: സത്യാനന്ദൻ (റിട്ട. ടെലിഫോൺസ്), ബാലകൃഷ്ണൻ (റിട്ട. ടെലിഫോൺസ് ചെന്നൈ), ഉഷാകുമാരി (വെള്ളൂർ), ഷൈനി (അധ്യാപിക നാഷനൽ ഹയർ സെക്കൻഡറി വട്ടോളി), പരേതനായ സദാനന്ദൻ (എക്സ് സർവിസ്). സഹോദരങ്ങൾ: ദക്ഷായണി അമ്മ, പരേതയായ ഓമന അമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.