ഏഴിലോട്: കുഞ്ഞിമംഗലം കുതിരുമ്മലിലെ പരേതനായ നടയിൽ കൊട്ടന്റെ ഭാര്യ കിഴക്കെപ്പുരയിൽ കമലാക്ഷി (85) നിര്യാതയായി. മക്കൾ: ശാരദ (കുതിരുമ്മൽ), സരോജിനി (പാണച്ചിറമ്മൽ), സാവിത്രി (ചിറ്റാരിക്കൊവ്വൽ), സത്യൻ, സതി (ഇരുവരും കുതിരുമ്മൽ). മരുമക്കൾ: എൻ. നാരായണൻ (പാണച്ചിറമ്മൽ), ലക്ഷ്മണൻ (ചിറ്റാരിക്കൊവ്വൽ), ബിന്ദു (കുറ്റൂർ), ജയരാജൻ (ചെറുകുന്ന്), പരേതനായ ടി.ടി. കൃഷ്ണൻ (കുതിരുമ്മൽ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.