മയ്യിൽ: അരിമ്പ്രയിലെ കെ.പി. പ്രേമരാജൻ (68) നിര്യാതനായി. കണ്ണാടിപ്പറമ്പ സ്വദേശിയാണ്. ഭാര്യ: പ്രീത. മക്കൾ: വിജിന, വിനിഷ, വിദിഷ്. മരുമക്കൾ: ദീപേഷ് (ബക്കളം), ബിനീഷ് (കണ്ണൂർ), ഹരിപ്രിയ (കോഴിക്കോട്).