കാടാച്ചിറ: മക്ക ഹൗസിൽ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റുക്സാന, റഫ്സാന, ആഷിഖ്, പരേതയായ ഷാഹിന. മക്കൾ: നാസർ, നസ്റിയ. സഹോദരങ്ങൾ: മഹ്മൂദ്, അസീസ്, ഖദീജ, യൂസുഫ്.