രാമനാട്ടുകര: വൈദ്യരങ്ങാടി ഹൈസ്കൂളിനു സമീപം താമസിക്കുന്ന നെല്ലിക്കോട്ട് മാധവി (81) നിര്യാതയായി. രാമനാട്ടുകര മുൻ മാതൃഭൂമി ഏജന്റായിരുന്നു. ഭർത്താവ്: പരേതനായ നെല്ലിക്കോട്ട് അപ്പുകുട്ടൻ. മക്കൾ: കൃഷ്ണ ദാസൻ (അപ്സര ഫാൻസി രാമനാട്ടുകര), വിദ്യാധരൻ (കെ.എസ്.എഫ്. ഇ ഏജന്റ് രാമനാട്ടുകര), നിർമല (കടലുണ്ടി), സുനിൽ കുമാർ (അക്ഷര ബുക്ക് സ്റ്റാൾ, രാമനാട്ടുകര). മരുമക്കൾ: ബേബി, നിഷ, വിശ്വൻ പുതുകുളങ്ങര, സരിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.