ബാലുശ്ശേരി: കോട്ട ക്ഷേത്രത്തിന് സമീപം വിജേന്ദ്ര നിവാസിൽ വിജേഷിന്റെ മകൻ പ്രണവ് (അഞ്ച്) നിര്യാതനായി. മാതാവ്: അജിഷ (വില്യാപ്പള്ളി). സഹോദരി: ശ്രീയ.