ബാലുശ്ശേരി: കുറുമ്പൊയിൽ മീത്തൽ ചെല്ലമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവ പിള്ള. മക്കൾ: വനദാസൻ, വനജ, വനസുധ, മോഹൻകുമാർ, പ്രസന്ന കുമാർ, ഉഷാകുമാരി. മരുമക്കൾ: സുലോചന, ജ്യോതി (മാനന്തവാടി), പ്രേമലത (അടിവാരം), സുനിൽ ദത്ത് (തലയാട്), പരേതരായ കരുണാകരൻ (തിരുവാലി), വാസുദേവൻ (ഹരിപ്പാട്). സഞ്ചയനം വ്യാഴാഴ്ച.