വാണിമേൽ: മുസ്ലിം ലീഗ് നേതാവും ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനുമായ വി.കെ. കുഞ്ഞബ്ദുല്ല മുൻഷി (കോടിയൂറ -75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നൗഷാദ് (അധ്യാപകൻ വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), റാഷിദ് (ടെക്നോപാർക്ക് തിരുവനന്തപുരം), നിസാർ നവാസ് (ഇരുവരും ഖത്തർ), നദീറ. മരുമക്കൾ: ഫൈസൽ പൂമുഖം (അധ്യാപകൻ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ), ഹസീന (അധ്യാപിക ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ), സൗദ ചെറുമോത്ത്, സുംല കടമേരി, ആബിദ വളയം.