പയ്യോളി: പയ്യോളി ബീച്ചിലെ കറുവക്കണ്ടി സുരേഷ് (67) നിര്യാതനായി. ഭാര്യമാർ: റാണി, പരേതയായ ജയവല്ലി. മക്കൾ: സൂരജ്, സോണിയ, സൂര്യ, ആര്യ. മരുമകൻ: വ്യാസൻ (പുതിയാപ്പ). സഹോദരങ്ങൾ: നടേശൻ (കോഴിക്കോട്), ബാബു, ശങ്കരി, സുശീല, പരേതനായ രാജൻ.