കുറ്റിക്കാട്ടൂർ: ചെമ്മലത്തൂർ റോഡ് ക്രസന്റ് സ്കൂളിന് പിറകുവശം അമ്പാടി ഹൗസിൽ ബ്രിജേഷ് തൈക്കണ്ടി (ലാലു) (47 -സ്റ്റാർ ഓട്ടോ ഇലക്ട്രിക്കൽ) നിര്യാതനായി. ഭാര്യ: പ്രജിഷ. മക്കൾ: വരുൺ, വൃന്ദ. മാതാവ്: ചന്ദ്രിക. പിതാവ്: പരേതനായ വേലായുധൻ. സഹോദരങ്ങൾ: ബിബിത, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച.