പെരുമണ്ണ: കോട്ടായിതാഴം നെരാട്ട്കുന്ന് ഐശ്വര്യയിൽ രാജീവ് (49) നിര്യാതനായി. ബാലകൃഷ്ണൻ -വത്സല ദമ്പതികളുടെ മകനാണ്. ഭാര്യ: ഷിനിത. മകൾ: ആര്യ. സഹോദരങ്ങൾ: ഷാജീവ്, ഷജിത.