രാമനാട്ടുകര: തോട്ടുങ്ങൽ പരേതനായ ചോയിൽ കുറുപ്പൻതൊടി അബ്ദുറഹ്മാന്റെ ഭാര്യ സി.കെ. പാത്തുമ്മൈ (83) നിര്യാതയായി. മക്കൾ: മുഹമ്മദ്അലി, ഷംസുദ്ദീൻ, ബഷീർ, മറിയം ബീവി, മുംതാസ്, സുഹറ. മരുമക്കൾ: പരേതനായ ടി.കെ.എം. കോയ (വൈദ്യരങ്ങാടി), കെ.സി. സെയ്തലവി (പുളിക്കൽ), ലത്തീഫ് (കോടമ്പുഴ), ആയിഷബീവി, ഫൗസിയ, ജുമൈല.