പോലൂർ: അമ്പലത്തിന് സമീപം നടുവിലേടത്ത് മീത്തൽ മുഹമ്മദ്കോയ (82) നിര്യാതനായി. ഭാര്യ: പരേതയായ ബിച്ച. മക്കൾ: റഫീഖ് (മാരുതി കാർ സർവിസ് സെന്റർ, പോലൂർ), നസീദ, സൗദ, പരേതയായ റസിയാബി. മരുമക്കൾ: കുഞ്ഞികോയ, അസീസ് (കെ.കെ സ്റ്റോർ പറമ്പിൽ ബസാർ), സുനീറ.