ചേവായൂർ: ഡ്രൈവിങ് ഗ്രൗണ്ടിനു സമീപം കുന്നുംപുറം ശരവണയിൽ ഉണ്ണികൃഷ്ണൻ (72 -റിട്ട. ലോക്കോ പൈലറ്റ്) നിര്യാതനായി. ഭാര്യ: ഹേമലത (റിട്ട. റവന്യൂ ഇൻസ്പെക്ടർ, താലൂക്ക് ഓഫിസ്). മക്കൾ: ഹരിണ്‍ (ഷെൽ ചെന്നൈ), ഹർഷ (ബ്രിട്ടൻ). മരുമക്കൾ: അഞ്ജലി (ചെന്നൈ), ശ്രീരാഗ് (ബ്രിട്ടൻ). സഹോദരങ്ങൾ: ഇന്ദിര, വത്സല, നിർമല, മുരളീധരൻ, ശ്രീലത, ശ്രീജയ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മാങ്കാവ് ശ്മശാനത്തിൽ.