തൊട്ടിൽപാലം: ഓടംകാട്ടുമ്മൽ ബാലൻ (68) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ബിന്ദു, ബിജി, വിനീത, സുജിത്ത്. മരുമക്കൾ: അശോകൻ (പെരുമുണ്ടശ്ശേരി), ചന്ദ്രൻ (വിലാതപുരം), സജീവൻ (ആയഞ്ചേരി). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, കുമാരൻ.