ഓച്ചിറ: വലിയകുളങ്ങര ഇടയത്ത് വീട്ടിൽ സി. മീനാക്ഷി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥപിള്ള. മക്കൾ: തങ്കമണി അമ്മ, രാധാകൃഷ്ണപിള്ള (യു.എസ്.എ), സുധ, പത്മകുമാരി, വിനോദ് കുമാർ (വിമുക്ത ഭടൻ). മരുമക്കൾ: ശങ്കരപ്പിള്ള, അജിത, വിജയകുമാർ, പരേതനായ ശിവരാമകൃഷ്ണപിള്ള, ചിത്ര വിനോദ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന്. സഞ്ചയനം 22ന് രാവിലെ എട്ടിന്.