കരുനാഗപ്പള്ളി: കോട്ടക്ക്പുറം വാലേത്ത് തറയിൽ ശ്രീധരൻ (103) നിര്യാതനായി. ഭാര്യ: കുഞ്ഞിക്കുട്ടി. മക്കൾ: വിദ്യാനന്ദൻ, രാജൻ, രാജേന്ദ്രൻ, ചന്ദ്രിക, സോമൻ, ത്യാഗരാജൻ. മരുമക്കൾ: പൊന്നമ്മ, പ്രഭ, വനജ, പ്രസന്നൻ, ലത, ഗിനില. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 11ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.