പുനലൂർ: തൊളിക്കോട് മുട്ടത്തിൽ വീട്ടിൽ അമ്മിണി ബേബി(88) നിര്യാതയായി. ഭർത്താവ്: പരേതനായ ബേബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30ന് കലയനാട് ശാലോം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.