ആറ്റിങ്ങൽ: അവനവഞ്ചേരി ഫൈസൽ മൻസിലിൽ സൈനുദ്ദീൻ (86) നിര്യാതനായി. ഭാര്യ: ഷരീഫ ബീവി. മക്കൾ: ഷാജഹാൻ (സൗദി), ജുമൈല ബീവി, നൗഷാദ്, ജസീല ബീവി, ഫൈസൽ (ദുബായ്). മരുമക്കൾ: ഹാനിസ ബീവി, നിസാർ, ഷാജി (ദുബായ്), അൻസി.