നന്മണ്ട: ദീർഘകാലം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകനായിരുന്ന പൂവ്വാപൊയിൽ ശ്രീധരൻ കിടാവ് (80) നിര്യാതനായി. ഭാര്യ: സാവിത്രി (റിട്ട. കൃഷി അസിസ്റ്റന്റ്). മക്കൾ: അർജുൻ (ബിമൽ-മാരുതി, അരീക്കാട്), അപർണ (മെയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്). മരുമക്കൾ: ഡോ. കാർത്തിക് (തുല - കെഫ് ഹോസ്പിറ്റാലിറ്റി, ചേലേമ്പ്ര), അപർണ (വള്ളിക്കുന്ന്). സഹോദരങ്ങൾ: അച്ചുതൻകുട്ടിക്കിടാവ്, താനിക്കുഴിയിൽ മീനാക്ഷി അമ്മ, രാധ അമ്മ, പരേതനായ മഴക്കോളി പ്രഭാകരൻ കിടാവ്. സഞ്ചയനം ഞായറാഴ്ച.