പുന്നയൂർക്കുളം: ചമ്മന്നൂർ അമൽ സ്കൂളിന് സമീപം കുന്നൂരത്തയിൽ ഖാദർ (71) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റിയാസ്, റംഷീദ്, റമീമ. മരുമക്കൾ: റിൻഷ, ഖബ്ഷ, പരേതനായ റഫീഖ്.