പെരിഞ്ഞനം: കാക്കാതുരുത്തി കല്ലിപ്പറമ്പിൽ അഷ്റഫ്( 64) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഷംന, റെമിന, ഷക്കീൽ. മരുമക്കൾ: ഹാരിസ്, സലീം, തൻവീറ.