മംഗലംഡാം: ഒലിംകടവ് കാടൻകാവിൽ ബിജു ജോൺ (51) നിര്യാതനായി. പിതാവ്: ജോൺ മാത്യു (പാപ്പച്ചൻ). മാതാവ്: മേരി ചെറുവാണ്ടൂർ പറേകാട്ടിൽ കുടുംബാംഗം. ഭാര്യ: സ്മിത കിഴക്കേ പറമ്പിൽ ഉള്ളനാട്. മക്കൾ: നെഹൽ, നേഹ, നിയ.
സഹോദരങ്ങൾ: മോളി ജോസ്, ബീന ജോണി, മിനി ആന്റോ, ബിന്ദു, ബെറ്റി ലിയോൺ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് മംഗലംഡാം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.