വടക്കഞ്ചേരി: മുടപ്പല്ലൂർ കൈമല പരേതനായ ഐപ്പിന്റെ ഭാര്യ പുതുക്കോട് നീലംപേരിൽ കുടുംബാംഗം അന്നമ്മ (75) നിര്യാതയായി.
മക്കൾ: മനോജ് (വിമുക്തഭടൻ), സന്തോഷ് (യു.എസ്), ജെയ്നി, ജെയ്സി. മരുമക്കൾ: ഷൈനി (അധ്യാപിക, എ.വി യു.പി.എസ് എടത്തിൽ വടക്കഞ്ചേരി), ഷിജി (യു.എസ്), എബി (സർവേയർ മൂവാറ്റുപ്പുഴ), സജി (പോർചുഗൽ).