ആലത്തൂർ: കാവശ്ശേരി കെ.സി.പി സ്കൂൾ ജങ്ഷന് സമീപം റിട്ട. സീനിയർ സി.പി.ഒ മുഹമ്മദലിയുടെ ഭാര്യ റിട്ട. അധ്യാപിക ഖദീജ (68) നിര്യാതയായി. മക്കൾ: നിഷാദ് (സിംഗപ്പൂർ), സെബിൻ (കളർ ഗോൺഷോപ്പ് വടക്കഞ്ചേരി).
മരുമക്കൾ: ഷാഹിന, സഫീന. സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, മുഹമ്മദ് ഗനി, ഖാദർബാഷ, സുബീദ, നൂർജഹാൻ, പരേതനായ കരീം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് മാട്ടുമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.