പുതുക്കോട്: തച്ചനടിയിൽ പരേതനായ കുഞ്ഞഹമ്മദിന്റെ മകൻ സിദ്ദീഖ് (55) നിര്യാതനായി. മാതാവ്: നബീസ. ഭാര്യമാർ: ജന്നത്ത്, പരേതയായ അസ്മ. മക്കൾ: അഷ്കർ, അഷ്റഫ്, അഫ്സൽ, അൻസിയ ഫാത്തിമ. മരുമകൾ: ബിൻസിയ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പുത്തിരിപ്പാടം ഖബർസ്ഥാനിൽ.