പാലക്കാട്: കേരള ഹൈകോടതിയിലെ സീനിയർ അഭിഭാഷകൻ, ചക്കരപ്പറമ്പ് വെണ്ണല കല്ലൻപള്ളി വീട്ടിൽ അഡ്വ. തോമസ് ആൻറണി (68) നിര്യാതനായി. പിതാവ്: പരേതനായ ഡോ. വി.വി. ആൻറണി. മാതാവ്: പരേതയായ മറിയക്കുട്ടി ആൻറണി.
ഭാര്യ: ജോസഫീനാമ്മ തോമസ്. മക്കൾ: സിത്താര തോമസ് (കാനഡ), ഡോ. ടോണി തോമസ്, ഡോ. എലിസബത്ത് തോമസ്. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം തത്തമംഗലം സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.