വളാഞ്ചേരി: മൂച്ചിക്കൽ പരേതനായ പാറമ്മൽ കുഞ്ഞിമുഹമ്മദ് മൗലവിയുടെ ഭാര്യ ഓണിയിൽ കല്യാംവളപ്പിൽ സൈനബ (81) നിര്യാതയായി.
പിതാവ്: പരേതനായ കല്യാംവളപ്പിൽ കുഞ്ഞിമുഹമ്മദ്. മാതാവ്: പരേതയായ സാറ. മക്കൾ: ഫാത്തിമ സുഹറ, മുഹമ്മദ് അബ്ദുസ്സുബ്ഹാൻ, ഇബ്രാഹിം ഫൈസൽ (അബൂദബി), മുനവ്വർ പാറമ്മൽ (എഴുത്തുകാരൻ), യാസീൻ, റഹ്മത്ത്, തൗഫീഖ് (സെക്രട്ടറി, വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം), സുമയ്യ, റജബ് (ഷാർജ), പരേതനായ മുഹമ്മദ് അബ്ദുറഹ്മാൻ.
മരുമക്കൾ: സാബിറ (എടപ്പാൾ), ഷാഹിദ (കുന്ദംകുളം), റൈഹാന (ചങ്ങരംകുളം), ഷമീല (കൂടല്ലൂർ), ഷാദിയ (കക്കോടി), ഉബൈദുല്ല (ഇരിമ്പിളിയം), മുഹ്സിന (പൊന്നാനി), അബുല്ലൈസ് (എടപ്പാൾ), ഷംനത്ത് (ചെല്ലൂർ), പരേതനായ പ്രഫ. വി. മുഹമ്മദലി (പട്ടാമ്പി).
വളാഞ്ചേരി കാട്ടിപ്പരുത്തി മഹല്ല് ജുമാ മസ്ജിദിൽ നടന്ന മയ്യത്ത് നമസ്കാരത്തിന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ നേതൃത്വം നൽകി.