എടക്കര: മൂത്തേടം കാട്ടിക്കല്ല് പുതിയത് മോയിൻ (86) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ബഷീർ, റാഫി. മരുമകൾ: ഉമ്മുകുൽസു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് മൂത്തേടം വലിയപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.