തിരുനാവായ: കൊടക്കൽ സഭാംഗം ആന്തൂർവളപ്പിൽ ജോസഫ് സുമിത്രൻ (73) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്നു. ഭാര്യ: റൊസീന ബേബി.
മക്കൾ: സവിത ജോസഫ്, സീമ ജോസഫ്. മരുമക്കൾ: പി.ടി. ഷാജൻ, നിർദോഷ് കുമാർ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് കൊടക്കൽ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.