തേഞ്ഞിപ്പലം: നീരോൽപലം പരേതനായ കള്ളിയൻ കരിയാരി മുഹമ്മദിന്റെ മകൾ ആയിശ(63) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി. ബീരാൻകുട്ടി ഹാജി തീണ്ടാപ്പാറ. മാതാവ്: പരേതയായ കോലാക്കൽ നഫീസ.
സഹോദരങ്ങൾ: കുഞ്ഞിമുട്ടി, അബ്ദുൽമജീദ്, സൈതു, ബിയ്യാത്തു, സൈനബ, റുഖിയ, ഫാത്തിമ, പരേതയായ ബീപാത്തു.