സുൽത്താൻ ബത്തേരി: കരിവള്ളിക്കുന്ന് വടച്ചിറ ഗോവിന്ദൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: പത്മിനി, പരേതയായ യശോദ, വസന്ത, ശാന്ത, രാജൻ. മരുമക്കൾ: വാസു, ഗോവിന്ദൻ, ദാമോദരൻ, ഇന്ദു, പരേതനായ കുമാരൻ, ബാലൻ.