തൃപ്പനച്ചി: പുൽപറ്റ കോവിലകത്ത് മുഹമ്മദ് മാസ്റ്റർ (ബാപ്പു) നിര്യാതനായി. ഭാര്യ: ജുമൈല. മക്കൾ: ഷരീഫ്, ഷക്കീർ, പരേതനായ ഷമീർ, ഷമീം. മരുമക്കൾ: സൗഫില, മുബാറക, ഫസീല, ജഹാന ഷെറിൻ.