നന്തി ബസാർ: കടലൂർ പോയന്റ് ലൈറ്റ് ഹൗസിന് പടിഞ്ഞാറുഭാഗത്ത് തേവടത്ത് കുഞ്ഞാമി (75) നിര്യാതയായി. ഭർത്താവ്: പരേതനായ തേവടത്ത് മമ്മു. മക്കൾ: അലി, ബഷീർ, നസീറ, സിദ്ദിഖ്, റാഫി. മരുമക്കൾ: ഹാരിസ്, ഫൗസിയ, സാബിറ, പരേതയായ ബുഷ്റ, സമീറ. സഹോദരങ്ങൾ: അബ്ബാസ്, ഷംസു, സഹദ്, സിറാജ് (ഫോക്കസ്), ആസ്യോമ, സുബൈദ, സൗദ, റഹ്മത്ത്, സീനത്ത്, പരേതരായ അബ്ദുള്ളക്കുട്ടി, അബൂബക്കർ.