കൽപറ്റ: എമിലി, സായി ഭജന മഠത്തിന് സമീപം ലാൽ മഹൽ വീട്ടിൽ കെ.കെ. ജയദേവൻ (ജയന്ത് ഇൻഡസ്ട്രീസ് (69) നിര്യാതനായി. ഭാര്യ: സ്മിത. മക്കൾ: അശ്വിൻ (ഒമാൻ), ആരതി (ബംഗളൂരു). മരുമകൻ: അനിൽകുമാർ. സഹോദരങ്ങൾ: ഭാനുമതി, ജയന്ത്, ബീന, ജിത്തു, പരേതയായ ബിന്ദു.