കുറ്റ്യാടി: കുറ്റ്യാടിയിലെ ഹോട്ടൽ വ്യാപാരി കള്ളാട് പള്ള്യാറക്കണ്ടി നാസർ (57) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞബ്ദുല്ല. മാതാവ്: കുഞ്ഞയിശ. ഭാര്യ: സക്കീന (നാദാപുരം -പാറക്കടവ്). മക്കൾ: നാദിർഷ, ബാദുഷ, ദർവിഷ, ദാനിഷ്. സഹോദരങ്ങൾ: ജമീല, മാമി, മൊയ്തു, മജീദ്, സബീക്ക്, നൂർജഹാൻ, ഫൈസൽ, അഫ്സൽ, പരേതനായ സൂപ്പി ഹാജി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കള്ളാട് ജുമാ മസ്ജിദ് ഖബ്ർ സ്ഥാനിൽ.