വടകര: വൈക്കിലശ്ശേരി മീത്തലെ മലയിൽ (പഞ്ചമി) നാരായണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ശശീന്ദ്രൻ (വടകര ബ്ലോക്ക്എംപ്ലോയീസ് സൊസൈറ്റി), പങ്കജാക്ഷി, ജയചന്ദ്രൻ (ഡ്രൈവർ), പരേതരായ ഭാസ്കരൻ, വിപിൻ ചന്ദ്രൻ. മരുമക്കൾ: ചിത്ര, ശോഭ, പ്രവീണ (വടകര റൂറൽ ബേങ്ക്), രമേശൻ (കൂത്തുപറമ്പ്), നിഷ (സിറാജ് ഹുദാ, പെരിങ്ങത്തൂർ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ബാലൻ, ലീല, പരേതയായ മാണി.