കക്കട്ടിൽ: വട്ടോളി സംസ്കൃതം ഹൈസ്കൂളിൽനിന്ന് വിരമിച്ച കായികാധ്യാപകൻ ചെറിയ കൈവേലിയിലെ കാര്യക്കണ്ടി ഉപേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: സി.പി. മിനിമോൾ (അധ്യാപിക സംസ്കൃതം എച്ച്.എസ് വട്ടോളി). മകൻ: യു.എം. അമൽ (മർച്ചന്റ് നേവി). സഹോദരങ്ങൾ: ജയപാലൻ (മാനേജർ സംസ്കൃതം എച്ച്.എസ് വട്ടോളി), ജയദേവൻ (റിട്ട. അധ്യാപകൻ സംസ്കൃതം എച്ച്.എസ് വട്ടോളി), പ്രസീത (കുമ്മങ്കോട്).