കണ്ണൂര്‍ സിറ്റി: സിറ്റി ജുമാമസ്ജിദിന് സമീപം അഫ്സല് മന്‍സിലില്‍ എം.പി. മുസമ്മില്‍ (72) നിര്യാതനായി. ഭാര്യ: സൈബുന്നിസ. മക്കള്‍: ഷബ്ന, ഷബീബ്, ഷഹനാദ്. മരുമക്കള്‍: ഇര്‍ഷാദ് പി.വി (ബഹ്റൈന്‍), സഹല, ജാസ്മിന്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9ന് സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.