ഇരിക്കൂർ: ഊരത്തൂരിലെ എം.കെ. ചന്ദ്രൻ നമ്പ്യാർ (74) നിര്യാതനായി. പിതാവ്: പരേതനായ തിരുത്തേരി കുഞ്ഞികൃഷ്ണൻ നമ്പ്യാർ. മാതാവ്: പരേതയായ മരുതായി കേളോത്ത് ശാരദാമ്മ. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ഗായത്രി, അമൃതേഷ് (മഹീന്ദ്ര, ചെന്നൈ). മരുമകൻ: പ്രജിത്ത്(മുൻസിഫ് കോടതി, കണ്ണൂർ). സഹോദരങ്ങൾ: എം.കെ. ഹരിദാസൻ, പരേതരായ എം.കെ. ഭവാനിയമ്മ, എം.കെ. രാധാകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.