പാനൂർ: കടവത്തൂർ ഇരഞ്ഞീൻ കീഴിലെ കണ്ണോൾ കുണ്ടിൽ മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: സുഹറ പീറ്റയുള്ളത്തിൽ. മക്കൾ: മുഫീദ, മുർഷിദ് മുഹമ്മദ്, മുബീൻ മുഹമ്മദ് (അധ്യാപകൻ, കടവത്തൂർ വെസ്റ്റ് യു.പി സ്കൂൾ, കൂത്തുപറമ്പ് മണ്ഡലം എം.എസ്.എഫ് ട്രഷറർ), മുൻസിർ. മരുമക്കൾ: കളത്തിൽ അബൂബക്കർ, ഡോ. ജരീറ (ചീക്കോന്ന്). സഹോദരങ്ങൾ: കണ്ണോളിൽ കുണ്ടിൽ അലി (പ്രസിഡന്റ്, ഷാർജ കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം), ഫൈസൽ, ഇസ്മായിൽ.